Surprise Me!

Trevor Bayliss reveals why Kane Williamson missed the KKR game | Oneindia Malayalam

2021-04-12 1,471 Dailymotion

Trevor Bayliss reveals why Kane Williamson missed the KKR game
ഹൈദരാബാദ് തോറ്റതിന് പിന്നാലെ ആരാധകര്‍ ഏറ്റവും കൂടുതല്‍ ചോദ്യം ഉയര്‍ത്തിയത് കെയ്ന്‍ വില്യംസണിന്റെ അഭാവത്തെക്കുറിച്ചായിരുന്നു. വില്യംസണുണ്ടായിരുന്നെങ്കില്‍ അനായാസമായി ഹൈദരാബാദ് വിജയത്തിലെത്തുമെന്നായിരുന്നു നിരവധി ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്.